ആഴ്ചപ്രതിഫലനം

03.12.2018 തിങ്കളാഴ്ച ദിവസത്തിൽ നിദാനശോധകം നടത്തിക്കൊണ്ടാണ് നാലാം ആഴ്ച തുടക്കം കുറിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ കേരളപാഠാവലയിലെ 'പാരിന്റെ നന്മയ്ക്കത്രേ ' എന്ന ഏകകത്തിലെ "രണ്ട് ടാക്സിക്കാർ " എന്ന പാഠം പഠിപ്പിച്ചു തീർത്തു.

ഷാഹിന, അൻസില, സ്റ്റെഫി എന്നീ സഹപാഠികളുടെ ക്ലാസ്സുകൾ ഈ ആഴ്ചയിൽ നിരീക്ഷിക്കുകയുണ്ടായി.
നാലാം ആഴ്ചയുടെ അവസാന ദിവസം ഉച്ചയ്ക്ക് 3 മണി മുതൽ സ്കൂളിൽ ക്രിസ്തുമസ് ആഘോഷമുണ്ടായിരുന്നു. കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു.

നിദാനശോധകം, പഠന പ്രവർത്തനങ്ങൾ, ക്ലാസ്സ് നിരീക്ഷണം, ക്രിസ്തുമസ് ആഘോഷം മറ്റുമായി നാലാം ആഴ്ച കടന്നു പോയി...

അഭിപ്രായങ്ങള്‍