ആഴ്ച പ്രതിഫലനം

കേരളപാഠാവലിയിലെ "സാക്ഷി" എന്ന പാഠം പഠിപ്പിച്ചു കൊണ്ടാണ് മൂന്നാം ആഴ്ച തുടക്കം കുറിച്ചത്.തുടർന്നുള്ള ദിവസങ്ങളിൽ പാഠത്തിന്റെ ബാക്കി ഭാഗങ്ങൾ പഠിപ്പിച്ചു...
പഠന പ്രവർത്തനങ്ങളും നോട്ട് കുറിക്കലും അനുബന്ധ പ്രവർത്തനങ്ങളും മറ്റുമായി മൂന്നാം ആഴ്ച കടന്നു പോയി.....

അഭിപ്രായങ്ങള്‍