ആഴ്ച പ്രതിഫലനം

അടിസ്ഥാന പാഠാവലിയിലെ "അജഗജാന്തരം " എന്ന പാഠം പഠിപ്പിച്ചു കൊണ്ടാണ് രണ്ടാം ആഴ്ച തുടക്കം കുറിച്ചത്.തുടർന്നുള്ള ദിവസങ്ങളിൽ ആ പാഠഭാഗം പഠിപ്പിച്ചു തീർത്തു.19.11.2018 തിങ്കളാഴ്ച ഞങ്ങളുടെ ക്ലാസ്സ് നിരീക്ഷിക്കുന്നതിനായി അധ്യാപികമാർ എത്തിയിരുന്നു.
ഈ ആഴ്ചയിൽ നബിദിനം, കലോത്സവം തുടങ്ങിയവ വന്നതിനാൽ സ്കൂളിൽ മൂന്ന് ദിവസങ്ങൾ മാത്രമേ ക്ലാസ്സെടുക്കുവാനായി ലഭിച്ചിരുന്നുള്ളൂ.
രണ്ടാം ആഴ്ച പഠന പ്രവർത്തനങ്ങളും അവധി ദിനങ്ങളും മറ്റുമായി കഴിഞ്ഞു പോയി...

അഭിപ്രായങ്ങള്‍