വായനാദിന അസംബ്ലിയിൽ നിന്നും..

വായനാദിനത്തോടനുബന്ധിച്ച് അധ്യാപക പരിശീലനത്തിനായി പോയ കൊട്ടിയം എൻ.എസ്.എം.ജി.എച്ച്.എസ്സിൽ നടന്ന അസംബ്ലിയിൽ നിന്നും

                                                                                 സാഹിത്യകാരൻ "മടവൂർ സുരേന്ദ്രൻ " വായനാ ദിനം ഉദ്ഘാഘാടനം ചെയ്തു....
അസംബ്ലിക്ക് വേണ്ടി ഞാൻ തയ്യാറാക്കിയ ചാർട്ട് വർക്ക്....

അഭിപ്രായങ്ങള്‍