അത്തം നാളിൽ...



മൈലാപ്പൂര് എഫ്.എം.റ്റി.സിയിലെ ഒന്നാം വർഷ ബി.എഡ്ഡ് മലയാളം  വിദ്യാർത്ഥിനിയായ ഞാനും എന്റെ സഹപാഠികളായ ഷാഹിനയും അൻസിലയും ചേർന്ന് ഞങ്ങളുടെ ക്ളാസ്സിന്റെ അസംബ്ളിയിൽ-"അത്തം"നാളിൽ ചെയ്ത ഒരു നൃത്തത്തിൽ നിന്നും...!

അഭിപ്രായങ്ങള്‍