♥സമന്വയത്തിന്റെ കാഴ്ചകൾ♥
17-10-2017ൽ മൈലാപ്പൂര് എഫ് .എം.റ്റി.സിൽ വച്ച് നടത്തപ്പെട്ട , ഒന്നാം വർഷ ബി.എഡ്ഡ്.മലയാളം വിദ്യാർത്ഥികളും സാമൂഹ്യശാസ്ത്ര വിദ്യാർത്ഥികളും സംയുക്തമായി സംഘടിപ്പിച്ച "സമന്വയo 2017 " എന്ന അസോസിയേഷൻ പ്രോഗ്രാമിൽ സംഘടിപ്പിച്ച എക്സിബിഷനിൽ നിന്നും ..്‌്.